ബാങ്കിന്റെ മുഖ്യ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കുവാൻ താഴെ പറയുന്ന വ്യവസ്ഥകൾക്കനുസൃതമായി എഗ്രിമെന്റ് വെക്കുന്നതിനു തെയ്യാറുള്ളവരിൽ നിന്നും മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിക്കുന്നു.
ബാങ്കിന്റെ മുഖ്യ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ താഴെ പറയുന്ന വ്യവസ്ഥകൾക്കനുസൃതമായി എഗ്രിമെന്റ് വെക്കുന്നതിനു തെയ്യാറുള്ളവരിൽനിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിക്കുന്നു.
1. ജോലിയുടെ പേര്
കൈപ്പമംഗലം ഫിഷർമെൻസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2941
പി.ഒ .കൈപ്പമംഗലം ബീച്ച് .680681 ന്റെ മുഖ്യ കാര്യാലയ നിർമ്മാണം .
2 . കണക്കാക്കിയചെലവ് :
RS 8000000 ( എൺപതു ലക്ഷം)
3 . നിരതദ്രവ്യം
RS 200000 (രണ്ടു ലക്ഷം)
4 . ടെണ്ടർ ഫോറം വില
RS 2000 ( രണ്ടായിരം )
5 . ബിൽഡിങ് പ്ലാൻ , ഷെഡ്യൂൾ :
ഫോറം ,സ്പെസിഫിക്കേഷൻ
എന്നിവ HO വിൽ നിന്നും ലഭിക്കുന്ന
ദിവസവും സമയവും
: 10/ ൦5 / 2017 മുതൽ 25/ 05 / 2017 വരെ പ്രവൃത്തി ദിവസങ്ങളിൽ 10 am to 4 pm
6 . ടെൻഡറുകൾ സ്വീകരിക്കുന്ന
അവസാന ദിവസവും സമയവും
30 / 05 / 2017 10 am to 3pm
7 ടെണ്ടർ തുറന്നു പരിശോധിക്കുന്നസമയം :
30 / 05 / 2017 4pm
8. ടെണ്ടർ വെക്കുവാൻ വേണ്ട യോഗ്യത :
PWD കെട്ടിടനിർമ്മാണത്തിൽ A or B രെജിസ്ട്രേഷൻ ഉള്ളവര ചുരുങ്ങിയത് മൂന്നു വർഷത്തിനിടയിൽ
ഇതേപോലെയുള്ള രണ്ടു പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവരുമായിരിക്കണം
9 . പണിപൂർത്തീകരിക്കാൻ എടുക്കേണ്ട സമയം :
180 ദിവസം (work order തിയതിമുതൽ )
10 . പണി കൃത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വന്നാൽ ഭരണസമിതി തീരുമാനിക്കുന്ന പിഴ
അടക്കേണ്ടതാണ് .
11. ടെണ്ടർ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം ഭരണസമിതിയിൽ നിക്ഷിപ്തമാണ്
12. ബാങ്ക്മായി വർക്ക് എഗ്രിമെന്റ് വയ്ക്കുന്ന വ്യക്തി / സ്ഥാപനം നിരതദ്രവ്യമായി വയ്ക്കുന്ന തുക വർക്ക്
പൂർത്തീകരിച്ചു രണ്ടു വർഷത്തിനുശേഷമേ തിരികെ ലഭിക്കുകയുള്ളൂ
Latest news
-
Aug. 3, 2015, 4 p.m.